ഥാർ ജീപ്പിലും പോലീസിൻറെ കണ്ണെത്തി; ലഭിച്ചത് മാരക രാസ ലഹരി; തൃശ്ശൂർ സ്വദേശികൾ പിടിയിൽ
പാലക്കാട്: പതിവു വാഹനപരിശോധനയ്ക്കിടെയാണ് വൻ ലഹരിമരുന്ന് കടത്തുന്ന രണ്ടുപേരെ പാലക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശ്ശൂർ മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് ...








