തിരുവനന്തപുരം മേയറിന്റെ വിവാദ കത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കത്ത് വിവാദം സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നഗരസഭയിലെ ഒഴിവുകളിലേക്ക് പാര്ട്ടക്കാരെ നിയമിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണമാണ് കത്ത് ...