ശ്രീജ നെയ്യാറ്റിൻകരയ്ക്ക് വധഭീഷണി : തന്നെയും അമ്മയെയും 12 വയസായ മകളെയും അക്രമിച്ചാലോ കൊലപ്പെടുത്തിയാലോ കാരണം ബിസ്മില്ല എന്ന ആളെന്ന് ശ്രീജ
വെൽഫെയർ പാർട്ടി നേതാവും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിൻകരയ്ക്ക് വധഭീഷണി. തനിക്കോ തന്റെ മാതാവിനോ മക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ കാരണക്കാരൻ ബിസ്മില്ല എന്ന മൻസി ലാലായിരിക്കും അവർ കുറിച്ചു. ...