വെസ്റ്റ് ബാങ്കിൽ പരിമിത സൈനിക നീക്കവുമായി ഇസ്രായേൽ ; ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു, അനധികൃത നിർമ്മിതികൾ ഇടിച്ചു നിരത്തുന്നു
വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ മേഖലയിൽ ഇസ്രായേൽ സൈന്യം പരിമിതമായ തീവ്രവാദ വിരുദ്ധ പ്രവർത്തനം ആരംഭിച്ചതോടെ മേഖലയിൽ വീണ്ടും സംഘർഷം കടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഇസ്രായേലി ...








