കുടിപ്പിച്ച് കിടത്തുമോ ? സംസ്ഥാനത്ത് 10 മദ്യഷോപ്പുകൾ കൂടി തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യഷോപ്പുകൾ തുറക്കുന്നു. ബിവറിജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്ന് 10 മദ്യഷോപ്പുകളാണ് ആരംഭിച്ചത്. ഇനി 15 എണ്ണം കൂടി ഈ വർഷം തുറക്കുമെന്നാണ് വിവരം. ...








