സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം
ഒരാളുടെ ജീവൻ രക്ഷിക്കാനല്ലേ, എനിക്ക് ഒന്നും സംഭവിക്കില്ല..." സുഹൃത്തിന്റെ അച്ഛന്റെ ജീവനുവേണ്ടി മരണപ്പാച്ചിൽ നടത്തിയപ്പോൾ തിരുവനന്തപുരം സ്വദേശിയായ രഞ്ജു തന്റെ കുടുംബത്തോട് പറഞ്ഞ വാക്കുകളാണിത്. എന്നാൽ ...








