‘സൗദി അറേബ്യ,പാക്കിസ്ഥാനികളെയും ബംഗ്ലാദേശികളെയും നാടു കടത്തുന്നു, ഇന്ത്യയില്‍ മാത്രം ഇവര്‍ക്ക് ഒച്ചപ്പാട് ‘ പ്രതിപക്ഷത്തിന് മറുപടി നല്‍കി റാം മാധവ്
സൗദി അറേബ്യ അവരുടെ രാജ്യത്ത് നിന്നും നിയമവിരുദ്ധമായി താമസിക്കുന്ന പാക്കിസ്ഥാനികളെയും ബംഗ്ലാദേശികളെയും നാടുകടത്തുമ്പോള്‍ ഇന്ത്യയില്‍ മാത്രം നാടുകടത്തലിനെച്ചൊല്ലി ഒച്ചപ്പാടും ബഹളവും മാത്രം നടക്കുന്നുവെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ...