റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ
ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ എൽ.എൻ.ജി അധിഷ്ഠിത ട്രെയിൻ സർവീസ് ആരംഭിച്ചു. ഗുജറാത്തിലെ സബർമതി റെയിൽവേ സ്റ്റേഷനിൽ വെച്ച് കേന്ദ്ര ആഭ്യന്തര, ...








