വൈഭവിനെ തീർക്കും എന്ന് പറഞ്ഞ് വെല്ലുവിളിച്ച ആളാണ്, യുവതാരത്തെ ചൊറിഞ്ഞവനെ കണ്ടം വഴിയോടിച്ച് സഞ്ജു സാംസൺ; ചെക്കൻ പുലി അല്ലേ
ന്യൂസിലൻഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗുമായി മലയാളി താരം സഞ്ജു സാംസൺ. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 226 റൺസെന്ന ...








