Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

വൈഭവിനെ തീർക്കും എന്ന് പറഞ്ഞ് വെല്ലുവിളിച്ച ആളാണ്, യുവതാരത്തെ ചൊറിഞ്ഞവനെ കണ്ടം വഴിയോടിച്ച് സഞ്ജു സാംസൺ; ചെക്കൻ പുലി അല്ലേ

by Brave India Desk
Oct 22, 2026, 04:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ന്യൂസിലൻഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗുമായി മലയാളി താരം സഞ്ജു സാംസൺ. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയർത്തിയ 226 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണറായെത്തിയ സഞ്ജു മികച്ച തുടക്കമാണ് സമ്മാനിച്ചത്.

ലോക്കി ഫെർഗൂസൺ എറിഞ്ഞ മൂന്നാം ഓവറിൽ തുടർച്ചയായ ബൗണ്ടറികളും സിക്സറുമായി സഞ്ജു കളം നിറഞ്ഞപ്പോൾ ആ ഓവറിൽ മാത്രം ഇന്ത്യക്ക് ലഭിച്ചത് 22 റൺസാണ്. പവർപ്ലേയിൽ കിവീസ് ബൗളർമാരെ കടന്നാക്രമിച്ച താരം വെടിക്കെട്ട് പ്രകടനത്തിലൂടെ ആരാധകരെ വിസ്മയിപ്പിച്ചു. ഇതിൽ ഏറ്റവും രസകരമായ കാര്യം, ഇന്ത്യൻ മണ്ണിലെ പോലെ അല്ല വിദേശത്ത് നല്ല പേസ് അറ്റാക്കിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ തീരും എന്നൊക്കെ പറഞ്ഞ ഫെർഗുസണെ സഞ്ജു അടിച്ച രീതി കൈയടികൾ അർഹിക്കുന്നു. വിമർശകരെ ബാറ്റുകൊണ്ട് നേരിടുന്ന ടിപ്പിക്കൽ ശൈലിയാണ് സഞ്ജുവിന്റെ എന്നതിന് ഏറ്റവും വലിയ തെളിവ്

Stories you may like

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ന്യൂസിലൻഡ് ബൗളർമാരെ നാണംകെടുത്തുന്ന ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. വെറും 33 പന്തുകളിൽ നിന്ന് 8 ഫോറുകളും 4 സിക്സറുകളും അടക്കം 203.03 സ്‌ട്രൈക്ക് റേറ്റിൽ 67 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.

പവർപ്ലേയിൽ ന്യൂസിലൻഡ് പേസർമാരായ മാറ്റ് ഹെൻറി, ആദം മിൽനെ, ലോക്കി ഫെർഗൂസൺ എന്നിവരെ നാനാഭാഗത്തേക്കും പറത്തിയ സഞ്ജു, വെറും 23 പന്തിലാണ് തന്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. മറ്റൊരു ഓപ്പണറായ അഭിഷേക് ശർമ്മയ്ക്കൊപ്പം (12 പന്തിൽ 29) ചേർന്ന് ആദ്യ വിക്കറ്റിൽ വെറും 35 പന്തിൽ 93 റൺസിന്റെ വലിയ കൂട്ടുകെട്ടാണ് സഞ്ജു പടുത്തുയർത്തിയത്. പവർപ്ലേയിലെ ആദ്യ 6 ഓവറിൽ തന്നെ 94 റൺസ് വാരിക്കൂട്ടാൻ ഇന്ത്യക്ക് സാധിച്ചു. ഒടുവിൽ മിച്ചൽ സാന്റ്നറുടെ പന്തിൽ ബൗൾഡായാണ് സഞ്ജു പുറത്തായതെങ്കിലും, ഇന്ത്യയെ ശക്തമായ അടിത്തറയിൽ എത്തിച്ച ശേഷമാണ് താരം മടങ്ങിയത്.

Tags: sanju samsonLockie Ferguson
Share
Tweet
Send
Share

Latest stories from this section

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു; വൈഭവിന്റെ ബാറ്റിങ് പൊസിഷനിൽ വിമർശനവുമായി മുരളി കാർത്തിക്

ഗൗതം ഗംഭീറുമായുള്ള തീവ്ര ചർച്ച: സോഷ്യൽ മീഡിയയിൽ തരംഗമായി സഞ്ജുവിന്റെ വീഡിയോ

ഗൗതം ഗംഭീറുമായുള്ള തീവ്ര ചർച്ച: സോഷ്യൽ മീഡിയയിൽ തരംഗമായി സഞ്ജുവിന്റെ വീഡിയോ

സഞ്ജു മൂന്നാമത് ഇറങ്ങണമായിരുന്നു; വൈഭവ് സൂര്യവംശിയുടെ നിരാശാജനകമായ അരങ്ങേറ്റത്തിൽ നിലപാട് വ്യക്തമാക്കി അശ്വിൻ

സഞ്ജു മൂന്നാമത് ഇറങ്ങണമായിരുന്നു; വൈഭവ് സൂര്യവംശിയുടെ നിരാശാജനകമായ അരങ്ങേറ്റത്തിൽ നിലപാട് വ്യക്തമാക്കി അശ്വിൻ

Latest News

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies