ലക്ഷ്യം കണ്ടെത്തുന്നത് വരെ എല്ലാം കണ്ടും കേട്ടും ഒപ്പിയെടുക്കും,പാകിസ്താനെതിരെ ഇന്ത്യ തൊടുത്തത് ചാവേർ ഡ്രോൺ; ലോയിറ്ററിംഗ് മ്യൂണിഷൻസ്
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ,ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ്. പെൺമക്കളുടെ കണ്ണീരിന് 9 ഭീകരകേന്ദ്രങ്ങൾ തകർത്താണ് രാജ്യം പകരം ചോദിച്ചിരിക്കുന്നത്. നിരവധി നൂതന ആയുധങ്ങളാണ് സംയുക്ത സൈനിക ആക്രമണത്തിൽ ...