Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലക്ഷ്യം കണ്ടെത്തുന്നത് വരെ എല്ലാം കണ്ടും കേട്ടും ഒപ്പിയെടുക്കും,പാകിസ്താനെതിരെ ഇന്ത്യ തൊടുത്തത് ചാവേർ ഡ്രോൺ; ലോയിറ്ററിംഗ് മ്യൂണിഷൻസ്

by Brave India Desk
May 7, 2025, 11:36 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ,ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകിയിരിക്കുകയാണ്. പെൺമക്കളുടെ കണ്ണീരിന് 9 ഭീകരകേന്ദ്രങ്ങൾ തകർത്താണ് രാജ്യം പകരം ചോദിച്ചിരിക്കുന്നത്. നിരവധി നൂതന ആയുധങ്ങളാണ് സംയുക്ത സൈനിക ആക്രമണത്തിൽ ഇന്ത്യ പ്രയോഗിച്ചത്.

ഇന്റലിജൻസ് ഏജൻസികൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനായി സ്‌കാൽപ് മിസൈലുകൾ,ഹാമ്മർ ബോംബുകൾ എന്നിവയോടൊപ്പം പ്രിസിഷൻ സ്‌ട്രൈക്ക് ആയുധസംവിധാനങ്ങളും ലോയിറ്ററിംഗ് മ്യൂണിഷൻസ് സിസ്റ്റംസും ഉപയോഗിച്ചിരുന്നു.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ലോയിട്ടറിംഗ് മ്യൂണിഷൻ അഥവാ ചാവേർ ഡ്രോൺ ഉപയോഗിച്ചാണ് ഇന്ത്യ പ്രധാനമായും ആക്രമണം നടത്തിയത്. ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്ത് പറന്നുചെന്ന് ശത്രുവിനെ കണ്ടെത്തുന്നതിനും ആക്രമിക്കുന്നതിനും ഉപയോഗിക്കുന്ന ആയുധസംവിധാനമാണിത്. ഈ സംവിധാനത്തിൽ പോർമുന ഘടിപ്പിച്ച ഒരു ആളില്ലാ വിമാനമുണ്ടാകും.ഇത് സ്വയമേവയോ അല്ലെങ്കിൽ മനുഷ്യന്റെ നിയന്ത്രണത്തിലോ ആണ് പ്രവർത്തിക്കുന്നത്. ശത്രുവിനെ കണ്ടെത്തി കൃത്യമായി ആക്രമണം നടത്തുന്നതിനുള്ള കഴിവ് ഈ ആയുധത്തിനുണ്ട്.

ലക്ഷ്യസ്ഥാനത്തിന്റെയും അതിന്റെ ചുറ്റുപാടുകളുടെയും തത്സമയ ചിത്രം കാണുന്ന ഒരു ഓപ്പറേറ്റിംഗ് സംവിധാനമാണ് എൽഎംഎസ് നിയന്ത്രിക്കുന്നത്. ആക്രമണത്തിന്റെ സമയം, കൃത്യമായ ദിശ എന്നിവ നിയന്ത്രിക്കാനും ഈ സംവിധാനത്തിന് കഴിയും.ആക്രമിക്കേണ്ട സ്ഥലം ഉടനടി കണ്ടെത്താൻ സാധിച്ചില്ലെങ്കിലും ദീർഘനേരം ആകാശത്ത് കറങ്ങിനടന്ന് ലക്ഷ്യസ്ഥാനത്തിനായി കാത്തിരിക്കാൻ എൽഎംഎസിന് കഴിയും. അത്യാധുനിക സെൻസറുകളും ഗൈഡൻസ് സിസ്റ്റങ്ങളും ഉപയോഗിക്കുന്നതിനാൽ, ലക്ഷ്യസ്ഥാനത്ത് വളരെ കൃത്യതയോടെ ആക്രമണം നടത്താൻ സാധിക്കുന്നു. ആക്രമണത്തിനിടയിൽ പോലും ലക്ഷ്യം മാറ്റാനോ, ദൗത്യം ഉപേക്ഷിക്കാനോ എൽഎംഎസിന് സാധിക്കും

Tags: Operation SindoorLoitering Munition
Share
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies