1,11,11,111 രൂപ തടവുകാർക്കും നൽകും; ലോറൻസ് ബിഷ്‌ണോയിയെ കൊല്ലുന്നവർക്കായി വീണ്ടും പാരിതോഷികം പ്രഖ്യാപിച്ച് കർണി സേന
മുംബൈ: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന തടവുകാർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കർണി സേന. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ അവിടെവച്ച് ഇല്ലാതാക്കുന്ന ...