ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം
പാരീസിന്റെ ഫാഷൻ വീഥികളിൽ നിന്നോ ഫ്രഞ്ച് കൊട്ടാരങ്ങളിൽ നിന്നോ ഇറങ്ങിവന്ന ഒരു വിദേശ വമ്പൻ ബ്രാൻഡാണെന്ന് കരുതി നമ്മളിൽ പലരും നെഞ്ചോട് ചേർത്തുവെച്ച, ആഡംബരത്തിന്റെ പര്യായമായ ലൂയി ...








