ലോവർ ബെർത്ത് റിസർവേഷൻ നിയമങ്ങളിൽ മാറ്റവുമായി ഇന്ത്യൻ റെയിൽവേ ; ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
ന്യൂഡൽഹി : ലോവർ ബെർത്ത് റിസർവേഷൻ നിയമങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓൺലൈൻ ബുക്കിംഗ് സമയത്ത് തങ്ങളുടെ ഇഷ്ടപ്പെട്ട ലോവർ ബെർത്തുകൾ തിരഞ്ഞെടുക്കുന്നതിൽ പല യാത്രക്കാർക്കും ഇപ്പോഴും ...








