വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ടോ? എങ്കിൽ 50 ലക്ഷത്തിന്റെ സൗജന്യ ഇൻഷൂറൻസിന് നിങ്ങളും അർഹരാണ്: ഇനിയും ഇതറിയില്ലേ…
വിറകടുപ്പുകളിൽ നിന്ന് വളരെ പെട്ടെന്നാണ് നമ്മൾ ഗ്യാസ് അടുപ്പുകളിലേക്കും വൈദ്യുതി അടുപ്പുകളിലേക്കും മാറിയത്. പരിസരമലിനീകരണം കുറയ്ക്കാമെന്നതും വേഗത്തിൽ പാചകം പൂർത്തിയാക്കാനും സാധിക്കുന്നതിനാൽ പലരും ഗ്യാസ് അടുപ്പിനെയാണ് കൂടുതൽ ...