നഷ്ടമായത് 45,000 രൂപയുടെ സാധനങ്ങളുള്ള ബാഗ് , 2,450 രൂപ നഷ്ടപരിഹാരം തരാമെന്ന് ഇന്‍ഡിഗോ
വിമാനയാത്രയുമായി ബന്ധപ്പെട്ട് ലഗേജ് നഷ്ടമാകുന്നതോ കേടുപാടുകള്‍ സംഭവിക്കുന്നതോ ആയ നിരവധി സംഭവങ്ങളാണ് അടു്തകാലത്തായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അടുത്തിടെ ഉണ്ടായ ഇത്തരമൊരു സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത ...