പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?
വേനൽക്കാലത്ത് വിപണിയിൽ സജീവമാകുന്ന ലിച്ചി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട പഴമാണ്. മികച്ച രുചിക്കൊപ്പം ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും നൽകാൻ ലിച്ചിക്ക് കഴിയും. എന്നാൽ, അമൃതും ...








