‘പ്രതിഫലം കൂട്ടാതെ ചിത്രം ഡബ്ബ് ചെയ്യില്ലെന്നത് വാശിയും മര്യാദകേടും ആണ്’, ഷെയ്ൻ നിഗത്തിന്റെ നിലപാടിനെതിരെ എം രഞ്ജിത്ത്
നടൻ ഷെയ്ൻ നിഗത്തിനെതിരെ വിമർശനവുമായി നിര്‍മ്മാതാവ് എം രഞ്ജിത്ത് രംഗത്ത്. പ്രതിഫലം കൂട്ടാതെ ചിത്രം ഡബ്ബ് ചെയ്യില്ലെന്നത് ഷെയ്ന് നിഗത്തിന്റെ വാശിയാണെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഭാരവാഹിയായ നിര്‍മ്മാതാവ് ...