നടൻ ഷെയ്ൻ നിഗത്തിനെതിരെ വിമർശനവുമായി നിര്‍മ്മാതാവ് എം രഞ്ജിത്ത് രംഗത്ത്. പ്രതിഫലം കൂട്ടാതെ ചിത്രം ഡബ്ബ് ചെയ്യില്ലെന്നത് ഷെയ്ന് നിഗത്തിന്റെ വാശിയാണെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഭാരവാഹിയായ നിര്‍മ്മാതാവ് എം രഞ്ജിത്ത്. 25 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചശേഷം 20 ലക്ഷം രൂപ അധികം വേണമെന്ന് പറഞ്ഞ് ഡബ്ബ് ചെയ്യാതെ സിനിമ പെട്ടിയിലാക്കുന്നത് മര്യാദകേടാണെന്നും എം രഞ്ജിത്ത് ചൂണ്ടിക്കാട്ടി.
Discussion about this post