സ്വത്ത് വിവരം സംബന്ധിച്ച് സത്യവാങ്മൂലത്തില്‍ എം വിജയകുമാര്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
അരുവിക്കരയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സ്വത്ത് വിവരം സംബന്ധിച്ച് സത്യവാങ് മൂലത്തില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് വിഎസിന്റെ മുന്‍ അഡീഷണല്‍ ...