നിയമസഭാ കൈയ്യാങ്കളി; മുൻ കോൺഗ്രസ്സ് എം എൽ എ മാരെയും കേസിൽ പ്രതി ചേർക്കും
തിരുവനന്തപുരം : നിയമസഭാ കൈയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ്സ് എം എൽ എ മാർക്കെതിരെ കേസെടുക്കാൻ തീരുമാനമായി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമാണ് കേസെടുക്കുന്നത്. തുടരന്വേഷണത്തിൽ ...