‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്തരുത്’; 114 യാത്രക്കാരുടെ ജീവൻ അപകടത്തിലായപ്പോഴും പാക് മുൻ പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ ധിക്കാരം
'പാകിസ്താൻ പരാജയപ്പെട്ട ഒരു രാജ്യമാണ്, അവിടുത്തെ രാഷ്ട്രീയക്കാർ വെറും സമയനഷ്ടം മാത്രമാണ്.' മുതിർന്ന സിംഗപ്പൂർ നയതന്ത്രജ്ഞനും സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ബിഹലാരി ...








