ഉയർന്നത് 41 പീഡന പരാതി; മധുര മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തു
ചെന്നൈ: മധുര മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസ്സൈനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ...








