രാമായണത്തെ അപമാനിച്ചു; മാദ്ധ്യമം പത്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഹിന്ദു ഐക്യവേദി
രാമായണ മാസത്തിൽ, രാമായണത്തെ അപമാനിച്ച് പംക്തി പ്രസിദ്ധീകരിച്ച് ജമാ അത്താ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മാധ്യമം പത്രം. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി. പംക്തി പിൻവലിച്ച് ഹിന്ദുസമൂഹത്തോട് ...