കുബ്ജിക;അനന്തമായ പ്രപഞ്ചശക്തിയുടെ ഉണർവാ
കാളീ സഹസ്രനാമത്തിലെ 657-ാമത്തെ നാമമാണ് 'കുബ്ജിക' ശക്തി ആരാധനയിൽ, പ്രത്യേകിച്ച് താന്ത്രിക പാരമ്പര്യത്തിൽ അതീവ പ്രാധാന്യമുള്ള ഒരു ഭാവമാണിത്.മലയാളത്തിൽ 'കുബ്ജ' എന്നാൽ 'കൂനുള്ളവൾ' അല്ലെങ്കിൽ 'വളഞ്ഞവൾ' എന്നൊക്കെയാണ് ...








