പ്രതാപ് ജയന്തി ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് ; ഉത്തർപ്രദേശിലെ ഹാപ്പൂരിൽ സംഘർഷം
ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ശനിയാഴ്ച നടന്ന മഹാറാണാ പ്രതാപ് ജയന്തി ആഘോഷങ്ങൾക്കിടെ സംഘർഷം. മഹാറാണാ പ്രതാപ് ജയന്തിയോടനുബന്ധിച്ച് ഗ്രാമത്തിലൂടെ നടന്ന ഘോഷയാത്രക്ക് നേരെ കല്ലേറ് ഉണ്ടായതോടെയാണ് ...








