തീവ്രവാദ പ്രചാരണത്തിനെതിരെ ശക്തമായ നടപടികളുമായി ഫഡ്നാവിസ് ; തീവ്രനിലപാടുള്ള 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര സർക്കാർ
മുംബൈ : രാജ്യത്തെ ആഭ്യന്തര സുരക്ഷയ്ക്കും പൊതുസമാധാനത്തിനും ഭീഷണിയുയർത്തുന്ന തീവ്രവാദ പ്രചാരണങ്ങൾ തടയുന്നതിന്റെ ഭാഗമായി 114 തീവ്രനിലപാടുള്ള പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും നിരോധിച്ച് മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ...











