ആശുപത്രി ഐസിയുവില്‍ വന്‍ തീപിടുത്തം; 10 രോഗികള്‍ വെന്തുമരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലാ ആശുപത്രിയില്‍ തീപിടിത്തം. അഗ്നിബാധയില്‍ പത്ത് പേര് വെന്തുമരിച്ചു. പത്ത് പേരെ പൊള്ളലുകളോടെ രക്ഷപെടുത്തി. അപകടം ഉണ്ടാകുമ്പോൾ 20 രോഗികള്‍ ഐസിയുവില്‍ ചികില്‍സയിലുണ്ടായിരുന്നു ...