“ഫ്രഞ്ചുകാരെ കൊലപ്പെടുത്താൻ മുസ്ലിങ്ങൾക്ക് അവകാശമുണ്ട്” : വിവാദ പ്രസ്താവനയുമായി മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ്
ക്വാലാലംപൂർ: ഫ്രാൻസിലുള്ളവരെ കൊലപ്പെടുത്താൻ മുസ്ലീങ്ങൾക്ക് അവകാശമുണ്ടെന്ന വിവാദ പ്രസ്താവനയുമായി മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ്. തന്റെ ബ്ലോഗിലാണ് മഹതിർ മുഹമ്മദ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിൽ ...