തീർത്തത് പഞ്ചലോഹത്തിൽ; ഒന്നരയടി ഉയരം; വീടിന് അസ്ഥിവാരം കീറുന്നതിനിടെ വിഷ്ണു വിഗ്രഹം കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടിൽ വീടിന് അസ്ഥിവാരം കീറുന്നതിനിടെ വിഗ്രഹം കണ്ടെത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു ഭഗവാന്റെ വിഗ്രഹം ആണ് കണ്ടെത്തിയത്. തിരുവരൂരിലെ മണ്ണാർഗുഡിയിൽ ആയിരുന്നു സംഭവം. സഞ്ജീവ് സ്ട്രീറ്റിലെ ...