രാഹുൽഗാന്ധിയെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി; രാഹുലിനായി ഇനി പൂജകൾ നടത്തില്ല,ക്ഷേത്രങ്ങളിൽ വിലക്കും
ശ്രീരാമൻ ഉൾപ്പെടെയുള്ള ഹിന്ദുദേവതകൾ പുരാണകഥാപാത്രങ്ങൾ മാത്രമാണെന്ന കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനം. മനുസ്മൃതിയ്‌ക്കെതിരെയും രാഹുൽ ഗാന്ധി ആരോപണം ഉയർത്തിയിരുന്നു. രാഹുലിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ ...