അര്‍ണബിന്റെ ‘റിപ്പബ്ലിക് ടിവി ‘കുടുംബത്തിലേക്ക് മറ്റൊരു താരം കൂടി എത്തിയാല്‍, വാര്‍ത്ത ചര്‍ച്ചയാക്കി നവമാധ്യമങ്ങള്‍
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ കുടുംബത്തില്‍ പ്രമുഖ ദേശീയ വാദി മേജര്‍ ഗൗരവ് ആര്യ അംഗമായാല്‍ എങ്ങനെ ഇരിക്കും. അര്‍ണബ്- മേജര്‍ ആര്യ കൂട്ടുകെട്ട് ചിലരുടെ ഉറക്കം ...