കലഹിക്കുമ്പോൾ വാതിലടഞ്ഞോയെന്ന് ഉറപ്പാക്കണം; ഫ്രഞ്ച് പ്രസിഡന്റിനും പങ്കാളിയ്ക്കും കൊട്ടുമായി ട്രംപ്
ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണിനും ഭാര്യ ബ്രിജിറ്റിനും ഉപദോശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കലഹിക്കുമ്പോൾ വാതിലുകൾ അടഞ്ഞാണിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം' എന്നായിരുന്നു ട്രംപിന്റെ ഉപദേശം. ദമ്പത്യജീവിതത്തെ കുറിച്ച് ...