പോലീസ് കസ്റ്റഡിയിലിരിക്കെ ലിപിസ്റ്റിക്കിട്ട് അണിഞ്ഞൊരുങ്ങി പവിത്ര ഗൗഡ: ഉദ്യോഗസ്ഥർക്ക് നോട്ടീസ്
മൈസൂർ:ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായ നടി പവിത്ര ഗൗഡ കസ്റ്റഡിയിലിരിക്കെ മേക്കപ്പ് ഇട്ട് പ്രത്യക്ഷപ്പെട്ടത് വിവാദത്തിൽ.കേസന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനായി പവിത്രയെ പോലീസ് ബെംഗളൂരുവിലെ വീട്ടിലെത്തിച്ചിരുന്നു. ...