വ്യാജപ്രചാരണങ്ങൾ വില്ലനായി; കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ ലക്ഷ്യം കാണാതെ കേരളം, ഏറെ പിന്നിൽ മലപ്പുറം
തിരുവനന്തപുരം: ആരോഗ്യരംഗത്ത് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങൾ കൈവരിക്കുമ്പോഴും സംസ്ഥാനത്ത് കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിൽ 100 ശതമാനം നേട്ടമെന്ന ലക്ഷ്യം കൈവരിക്കാനാകാതെ കേരളം തിരിച്ചടി നേരിടുന്നു. സോഷ്യൽ ...








