ഇന്ത്യൻ സഹോദരി സഹോദരന്മാരെ,ദയവായി പിണക്കം മാറ്റൂ; ബുക്കിംഗുകൾ നിർത്തിവച്ച ഈസിമൈ ട്രിപ്പിനോട് അഭ്യർത്ഥിച്ച് മാലി ടൂറിസം സംഘടന
മാലെ:' മാലിദ്വീപിലേക്കുള്ള ബുക്കിംഗുകൾ പുനഃരാരംഭിക്കാൻ അഭ്യർത്ഥിച്ച് മാലിയിലെ പ്രമുഖ ടൂറിസം സംഘടന.മാലിദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപ്പറേറ്റേഴ്സ് ആണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. മന്ത്രിമാരിൽ ...