അയൽക്കാരിൽ നിന്ന് പാഠം പഠിക്കുന്നതാണ് നല്ലത്; ചൈനയുമായുള്ള കൂട്ട് നാശത്തിലേക്കുള്ള വഴി; മൂന്ന് മന്ത്രിമാരെയും പുറത്താക്കണം; മാലിദ്വീപ് എംപി
മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ മൂന്ന് മന്ത്രിമാരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മാലിദ്വീപ് എംപി മീകൈൽ അഹമ്മദ് നസീം. പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ അപകീർത്തികരമായ ...