ലേലു അല്ലു ലേലു അല്ലു… ഒരിക്കലും ഇനിയിത് ആവർത്തിക്കില്ല, പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാലിദ്വീപ് വിദേശകാര്യമന്ത്രി
മാലെ: നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ തുടരുന്നതിനിടെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി മാലിദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകാതെ ...








