മമത ബാനർജിക്ക് നേരെ വിരൽ ചൂണ്ടുന്നത് എങ്ങനെ താഴ്ത്തണമെന്ന് തനിക്കറിയാം;പ്രതിഷേധിക്കുന്ന ഡോക്ടർമാർ കശാപ്പുകാർ;തൃണമൂൽ എംഎൽയുടെ വീഡിയോ പങ്കുവെച്ച് ബിജെപി
കൊൽക്കത്ത : കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ കശാപ്പുകാർ എന്ന് വിശേഷിപ്പിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎ അരുന്ധതി മൈത്ര. മുഖ്യമന്ത്രി മമത ബാനാർജിക്ക് നേരെ ...