പ്രളയത്തിൽപ്പെട്ട് പാകിസ്താനിലേക്ക് ഒഴുകിപ്പോയി : തിരികെ വരാൻ വഴിതേടി 50 കാരൻ
ന്യൂഡൽഹി : പ്രളയത്തിൽ ഒഴുകിപ്പോയ മദ്ധ്യവയസ്‌കൻ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പൂർ സ്വദേശിയായ 50 കാരനാണ് പാകിസ്താനിലേക്ക് ഒഴുകിയെത്തിയത്. സത്‌ലജ് നദിയിൽ വെള്ളം പൊങ്ങിയതോടെ ഇയാൾ ...