മയിലിനെ ക്രൂരമായി പീഡിപ്പിച്ച് യുവാവ് ; കേസെടുത്തതോടെ ഒളിവിൽ
ഭോപ്പാൽ: ജീവനുള്ള മയിലിന്റെ തൂവൽ പറിച്ചെടുക്കുന്ന വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച യുവാവിനെതിരെ തിരഞ്ഞ് പോലീസ്.മദ്ധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം. ജീവനുള്ള മയിലിന്റെ തൂവൽ ഓരോന്നായി പറിച്ചെടുക്കുന്നത് ദൃശ്യങ്ങളിലുള്ളത്. ...