ഭാര്യമാർ അഞ്ചുണ്ടായിട്ടും പോര; 19 കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി ആറാം ഭാര്യയാക്കി വൃദ്ധൻ; കേസെടുത്ത് പോലീസ്
ഷാലി: 19 കാരിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ച വയോധികനെതിരെ പരാതി. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. റാഷിദ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. നേരത്തെ അഞ്ച് വിവാഹം കഴിച്ച ...