മസാജിങ്ങിനിടെ മാനേജ്‌മെന്റ് യോഗം; എയർഏഷ്യ സിഇഒയെ എയറിലാക്കി സോഷ്യൽമീഡിയ
മുംബൈ:മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ച് എയറിലായി എയർഏഷ്യ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടോണി ഫെർണാണ്ടെസ്. റൂമിൽ യുവതി മസാജ് ചെയ്യുന്നതിനിടെ ടോണി ഫെർണാണ്ടസ് കമ്പനിയുടെ ...