മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. വീണ്ടുവിചാരമില്ലാത്ത നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചത് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ.
തിരുവനന്തപുരം: സർക്കാരിന്റെ തെറ്റായ നയങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മാനവീയം വേദിയിൽ വീണ്ടും സംഘർഷം. ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ എഎസ്ഐ ഉള്‍പ്പെടെയുള്ള ...