മനാഫിനെതിരെ അർജുന്റെ കുടുംബം; കുത്തിനോവിക്കരുത്; യൂട്യൂബിൽ ആളെക്കൂട്ടാൻ നാടകം കളിക്കുന്നു
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബം ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ. ലോറി ഉടമ മനാഫിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൻറെ ഓരോ ഘട്ടത്തിലും ...