89-ന്റെയും 745-ന്റെയും കണക്ക് തീർക്കാൻ കെ. സുരേന്ദ്രൻ; മഞ്ചേശ്വരത്ത് ‘വിധി’ മാറ്റി എഴുതാൻ ബിജെപി; മണ്ഡലത്തിന്റെ മനസ് നോക്കാം
2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് മഞ്ചേശ്വരം മണ്ഡലം ഉണരുമ്പോൾ, രാഷ്ട്രീയ പോരാട്ടം വടക്കൻ അതിർത്തിയിൽ വൻ ചർച്ചയായിരിക്കുകയാണ്. വികസന മുരടിപ്പും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിറഞ്ഞ മണ്ഡലത്തിൽ ...







