ഇന്ന് മണ്ണാറശാല ആയില്യം: സർപ്പദോഷങ്ങളകറ്റാൻ പൂയം തൊഴാനെത്തിയത് ജന സഹസ്രങ്ങൾ, ആലപ്പുഴയിൽ പ്രാദേശിക അവധി
ഹരിപ്പാട്: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യ മഹോത്സവം ഇന്ന്. മഹാദീപക്കാഴ്ചയോടെയാണ് ഉത്സവാഘോഷങ്ങൾ ആരംഭിച്ചത്. ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും ...








