ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവ ഗുരുതരം;പുതിയ മുഖ്യമന്ത്രിയെ തേടി ബിജെപി
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ. അതിനാല്‍ തന്നെ മനോഹര്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഞായറാഴ്ച ...