റേഞ്ച് റോവർ എസ്യുവികൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും ; വമ്പൻ പ്രഖ്യാപനവുമായി ജഗ്വാർ ലാൻഡ് റോവർ
ന്യൂഡൽഹി : ജഗ്വാർ ലാൻഡ് റോവർ യുകെയിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നു. കമ്പനിയുടെ മുൻനിര വാഹനങ്ങളായ റേഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട് മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാനൊരുങ്ങുകയാണ്. ...